Friday 29 July 2011

സ്നേഹം...........

1 comment:

  1. ശീതള്‍ ,
    ഷിജില്‍ വഴിയാണ് ഇങ്ങോട്ട് എത്തിപ്പെട്ടത്. രണ്ടു കവിതയും വായിച്ചു. മനോഹരമായിട്ടുണ്ട്. ലളിതമായ വരികള്‍..ബൂലോകത്ത് ഇതുപോലത്തെ കവിതകള്‍ വളരെ വിരളമാണ്. ഇവിടെ നല്ല ഒരു ഭാവി കാണുന്നുണ്ട്. ഈ കവിതകള്‍ കൂടുതല്‍ പേരില്‍ എത്താന്‍ ആദ്യമേ ഈ ഇമേജ് ഒഴിവാക്കി നോര്‍മല്‍ പോസ്റ്റ്‌ ആയി ഇടൂ. പിന്നെ എല്ലാരുടെയും ബ്ലോഗ്‌ വായിച്ചു അഭിപ്രായം രേഖപ്പെടുത്തി ബൂലോകത്തു സാന്നിധ്യം അറിയിക്കൂ ..ഇങ്ങോട്ട് ആള്‍ക്കാരെ എത്തിക്കാന്‍ ഞാനും സഹായിക്കാം..മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ ട്രന്സിലറെര്‍ ഉപയോഗിച്ചാല്‍ മതി.

    http://www.google.com/transliterate/malayalam

    ReplyDelete