
ഒരു വട്ടം കുടി ഞാന്‍
നിനക്കായ് നേദിക്കുകയാണ്
നന്ദിയെന്നോരീ വാക്ക്.......
നീ എനിക്കായ് തന്നൊരീ
സ്നേഹമാം നോവിനും....
ഒരു നനുത്ത സ്പര്‍ശമാം തിരയായ്
വന്ന് എന്നെ പുല്‍കിയതിനും..........
താലോലിച്ച് താലോലിച്ച് പുണര്‍ന്നെന്നെ
നീയാക്കി മാറ്റിയതിനും...........
ഒടുവിലീ കിനാവിന്‍റെ കോണില്‍
തീരാത്തൊരു നോവ് സമ്മാനിച്ച്
എന്നെ തനിച്ചാക്കിയകന്നതിനും......
നന്ദിയെന്നോരീ വാക്കിന്‍ ചൂടിനാല്‍
നിന്നെ ഞാനിനിയും എന്നുമെന്നും സ്നേഹിച്ചീടാം...
നൈരാശ്യം ആണല്ലോ!!കവിത കൊള്ളാം.
ReplyDeleteസ്നേഹിച്ചുകൊണ്ടേയിരിക്കാം.. :)
ReplyDeleteവേര്‍ഡ് വെരിഫിക്കേഷന്‍ നീക്കുമല്ലോ.
സ്നേഹത്തിനു നന്ദി പറയുകയോ????!!!!!!
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.. :-)
നൊമ്പരപെടുത്തുന്നു
ReplyDeleteഈ വരികള്‍ക്കും നന്ദി.. നന്ദി..
സ്നേഹത്തിന് നന്ദി .. ഇപ്പോള്‍ നന്ദി തിരിച്ചു കൊടുക്കുന്നവരും ഉണ്ടോ ? വരികള്‍ നന്നായി .. എനിക്ക് പോസ്റ്റിലെ വരികളെക്കാള്‍ ഇഷ്ട്ടമായത് താങ്കളുടെ പ്രൊഫൈലിലെ വരികളാണ് (മഴയെ സ്നേഹിച്ചു......... ഒത്തിരി ഇഷ്ട്ടമായി അത് ..ഇനിയും ഒത്തിരി എഴുതി മുന്നേറുക ( താന്കളുടെ പേര് ശീതള്‍ എന്റെ വീടിന്റെ പേരാണ് .)ആശംസകള്‍.. ദുബായിക്കാരന്‍ വഴിയാണ് ഇവിടെ എത്തിയത്
ReplyDeleteവായിച്ചവര്‍ക്കും നന്ദി...
ReplyDelete